പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പ്രദേശത്തേക്ക് പ്രവേശിക്കാന്‍ 2 വഴികള്‍ മാത്രം
പുല്‍പ്പള്ളി: പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പ്രദേശത്തേക്ക് പ്രവേശിക്കാന്‍ *എരിയപ്പള്ളി-ബത്തേരി / ദാസനക്കര-മാനന്തവാടി എന്നീ 2 വഴികള്‍ മാത്രമേ പൊതുജനം ഉപയോഗിക്കാവൂ. എരിയപ്പള്ളി, കളനാടികൊല്ലി, വേലിയമ്പം, ചേകാടി പാലം എന്നീ സ്ഥലങ്ങള്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ചിരിക്കുകയാണ്. കൂടാതെ പ്രാദേശികമായി പല ഇടവഴികളും അടച്ചിട്ടിരിക്കുകയാണെന്ന് പുല്‍പ്പള്ളി പോലീസ് അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍