റെസി ഷാജി ദാസിന് സ്വീകരണം നല്കി
പുല്‍പ്പള്ളി: ഭരതനാട്യത്തില്‍ ഭാരത് സേവക് സമാജിന്റെ നാല് വര്‍ഷത്തെ ലോവര്‍ ,ഹയര്‍ സ്പെഷ്യലൈസേഷന് പരീക്ഷയായ നാട്യ പൂര്‍ണ്ണയില്‍ ഒന്നാം റാങ്ക് നേടിയ കലാമണ്ഡലം റെസി ഷാജി ദാസിന് വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. പുല്‍പ്പള്ളി സിറ്റി ക്ലബ്ബ് പ്രസിഡന്റ് ബെന്നി മാത്യു ഉപഹാരം നല്കി. സി.ഡി ബാബു അദ്ധ്യക്ഷത വഹിച്ചു. എം.ബി ബാബു ,പി.എ ഡിവന്‍സ്, ടി.ജെ മാത്യു, ടി.എം ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍