ഇക്കണോമിക്സില്‍ പി.എച്ച്.ഡി. നേടി സി. പി. ജോമിറ്റ്
പുല്‍പ്പള്ളി: കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയില്‍ നിന്നും ഇക്കണോമിക്സില്‍ പി.എച്ച്.ഡി കരസ്ഥമാക്കി പുല്‍പ്പള്ളി വേലിയമ്പം ചക്കിട്ടകുടിയില് സി.പി ജോമിറ്റ്. പുല്‍പ്പള്ളി വേലിയമ്പം പൗലോസിന്റെയും ആലീസിന്റെയും മകനാണ്. ഭാര്യ ഷംജന ഇതേ യൂണിവേഴ്സിറ്റിയിലെ ജനിതക ശാസ്ത്ര ഗവേഷകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍