വാര്‍ഡ്തല ആര്‍ആര്‍ടി യോഗം ചേര്‍ന്നു
കുഴിനിലം: മാനന്തവാടി നഗരസഭയിലെ 32 ഡിവിഷനായ കുഴിനിലത്ത് വാര്‍ഡ് തല റാപ്പിഡ് റെസ്പോന്‍ഡ് ടീം യോഗം ചേര്‍ന്നു. യോഗം കൗണ്‍സിലര്‍ ലേഖാ രാജീവന് ഉദ്ഘാടനം ചെയ്തു. റോജസ് മാര്ട്ടിന് അധ്യക്ഷനായിരുന്നു. ഷൈമ പി.വി, എ കെ റൈഷാദ്, രാജു മൈക്കിള്‍, പി എം മൊയ്തുട്ടി, പി കെ സന്തോഷ്, റാഷിദ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍