ജീവനക്കാരന് കോവിഡ്; ഹോര്‍ട്ടികോര്‍പ്പ് വയനാട് ജില്ലാ സംഭരണ കേന്ദ്രം അടച്ചു
ബത്തേരി: ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബത്തേരി അമ്മായിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടി കോര്‍പ്പിന്റെ വയനാട് ജില്ലാ സംഭരണ കേന്ദ്രം താല്‍കാലികമായി അടച്ചതായി ഹോര്‍ട്ടി കോര്‍പ്പ് ജില്ലാ അധികൃതര്‍ അറിയിച്ചു.നിലവില്‍ നടക്കുന്ന പച്ചക്കറി ഉത്പ്പന്നങ്ങളുടെ സംഭരണം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉണ്ടായിരിക്കുകയില്ലെന്നും അധികൃതര്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍