മധ്യവയസ്കന് മരത്തില്‍ നിന്ന് വീണ് മരണപ്പെട്ടു
പുല്‍പ്പള്ളി: വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്കന് തേന്‍ ശേഖരത്തിനിടെ മരത്തില്‍ നിന്ന് കാല് വഴുതിവീണ് മരിച്ചു. പാളക്കൊല്ലി ഉദയക്കര കാരക്കണ്ടി കോളനിയിലെ മാസ്തി (50) ആണ് മരിച്ചത്.കൂട്ടുകാരോടൊപ്പം ഇന്നലെ രാത്രി 7 മണിയോടെയാണ് ഉദയക്കവല വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ:വാസന്തി. മക്കള്‍: ബാബു, സന്ധ്യ.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍