OPEN NEWSER

Friday 09. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ചിക്കന്‍ വ്യാപാരികള്‍ അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്ക് 

  • Kalpetta
08 Apr 2021

കല്‍പ്പറ്റ: വയനാട് ജില്ലയിലെ ചില്ലറ വില്‍പ്പനക്കാരായ ചിക്കന്‍ വ്യാപാരികള്‍ അനിയന്ത്രിതമായ കോഴി വില വര്‍ന്ധനവില്‍ പ്രതിക്ഷേധിച്ച് അനിശ്ചിതകാല കടയടപ്പ് സമരം നടത്താന്‍ ചിക്കന്‍ വ്യാപാരി സമിതി ജില്ലാ കമ്മിറ്റി തീരുമാനിച്ചു.തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലെ ഹോള്‍സെയില്‍ കോഴി വ്യാപാരികള്‍ സീസണ്‍ സമയത്തു നടത്തുന്ന ചൂഷണത്തിനെതിരായാണ് സമരം. ഇപ്പോള്‍ തന്നെ ജില്ലയിലെ ചിക്കന്‍ വ്യാപാരികള്‍ വിലവര്‍ദ്ധനവിനെ തുടര്‍ന്നു വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.നിലവിലെ സാഹചര്യത്തില്‍ ചില്ലറ വ്യാപാരം നാത്തി ക്കൊണ്ടു പോകുന്നത് മൂലം വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. അതു കൊണ്ട് തന്നെ വില വര്‍ദ്ധനവ്‌നിയന്ത്രിക്കുന്നതിനാവശ്യമായ ഇടപ്പെടലുകള്‍ അധികാരികളുടെ ഭാഗത്തു നിന്നും അടിയന്തമായി ഉണ്ടാവണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സെയ്ത് ഒണ്ടയങ്ങാടി അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ എം ഷാജി ബത്തേരി, ട്രഷറര്‍ അബ്ദുള്‍ റൗഫ് കല്‍പ്പറ്റ, മഷൂദ് മാനന്തവാടി, ജംഷീര്‍ തരുവണ, റഷീദ്.ടി.പി എന്നിവര്‍  സംസാരിച്ചു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ നിലനിര്‍ത്തും; പാരിസണ്‍ എസ്‌റ്റേറ്റ് ഉടമകള്‍ 25 ഏക്കര്‍ ഭൂമി ഉപാധികളോടെ സൗജന്യമായി വിട്ടുനല്‍കും
  • ഇലക്ട്രോലൈറ്റ് പരിശോധന മുടങ്ങി: ഡയാലിസിസ് രോഗികള്‍ ദുരിതത്തില്‍; പ്രതിഷേധവുമായി സിപിഐ എം
  • വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വില്ലേജുകളില്‍ ഹെല്‍പ് ഡെസ്‌ക്
  • 108 ആംബുലന്‍സില്‍ ആന്റിവെനം ഇല്ല; വ്യാജപ്രചാരണങ്ങളില്‍ വീണ് ജീവന്‍ അപകടത്തിലാക്കരുത്
  • ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
  • ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്; ;ബ്രാന്‍ഡ് വയനാട് ലൈഫ് എക്‌സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതികള്‍ക്ക് തുടക്കമായി
  • പീഡനക്കേസില്‍ റിമാണ്ടിലായ പിഡബ്ല്യുഡി ജീവനക്കാരന് സസ്‌പെന്‍ഷന്‍
  • ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി: മന്ത്രി ടി സിദ്ദീഖ്
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • വയനാട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കായികോത്സവം ഒക്ടോബര്‍ 7 മുതല്‍ 9 വരെ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show