ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്തു
പുല്‍പ്പള്ളി: ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് പുല്‍പ്പള്ളി മേഖല 2021-22 വര്‍ഷത്തെ ഐഡന്റിറ്റി കാര്‍ഡ് വിതരണ ഉദ്ഘാടനം എ.കെ.പി.എ വയനാട് ജില്ലാ വൈസ് പ്രസിഡണ്ട് ഡാമിന് ജോസഫ് മുതിര്‍ന്ന അംഗം കെ.ടി ജോര്‍ജ്ജിന് നല്കി നിര്‍വഹിച്ചു. മേഖല പ്രസിഡണ്ട് എ.സി തോമസ് അധ്യക്ഷനായിരുന്നു. ജില്ലാ ജോയിന്‍ സെക്രട്ടറി ടോമി ഇ.ടി, മേഖലാ സെക്രട്ടറി ബെന്നി കുര്യന്, മേഖലാ ട്രഷറര്‍ സിബി ഓ.കെ എന്നിവര്‍ സംസാരിച്ചു.ഫോട്ടോഗ്രാഫി തൊഴില്‍ മേഖലയിലെ അനധികൃത കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍