OPEN NEWSER

Wednesday 14. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വനമിത്ര അവാര്‍ഡ് ജയശ്രീ സ്‌കൂളിന്                   

  • S.Batheri
24 Mar 2021

 

പുല്‍പ്പള്ളി: വയനാട് ജില്ലയിലെ ഏറ്റവും മികച്ച ഹരിതവിദ്യാലയത്തിനുള്ള കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വനമിത്ര അവാര്‍ഡ് പുല്‍പ്പള്ളി കല്ലുവയല്‍ ജയശ്രീ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഏറ്റുവാങ്ങി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍ ഐ,പി എസ് അവാര്‍ഡ് വിതരണം ചെയ്തു. ജയശ്രീ ഹയര്‍ സെക്കണ്ടി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ആര്‍ ജ.യരാജ്, സി കെ ആര്‍എം ട്രസ്റ്റ് ചെയര്‍മാന്‍ കെ ആര്‍ ജയറാം എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.വയനാട് സോഷ്യല്‍ ഫോറസ്റ്റി കണ്‍സര്‍വേറ്റര്‍ എം.ടി ഹരിലാല്‍, നോര്‍ത്ത് വയനാട് ഡി എഫ് ഒ രമേഷ് ബിഷ് നോയി ഐ എഫ് എസ് ,വയനാട് വിജിലന്‍സ് ഡിവൈഎസ്പി ഷാജി വര്‍ഗീസ്, ചെതലയം റേയ്ഞ്ച് ഓഫിസര്‍ ടി ശശികുമാര്‍ ,റേയ്ഞ്ച് ഓഫിസര്‍ വി അനുരേഷ്, പുല്‍പ്പള്ളി പോലിസ് ഇന്‍സ്‌പെക്ടര്‍ കെ പി ബെന്നി, പി ടി എ പ്രസിഡണ്ട് പി എ നാസര്‍, ബിഎഡ് പ്രിന്‍സിപ്പാള്‍ ഡോ. മേരി പി.എഫ്, ഐ ടി ഇ പ്രിന്‍സിപ്പാള്‍ ഷൈന്‍ പി ദേവസ്യ, എം പിടിഎ പ്രസിഡണ്ട് അനിഷാ ദേവി, സ്‌കൂള്‍ ലീഡര്‍ കല്യാണി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. കെ.പി.ഗോവിന്ദന്‍ കുട്ടി, വി.ടി ലവന്‍, തൃദീപ് കുമാര്‍, പി.ബി ഹരിദാസ്, ചന്ദ്രബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നഷ്ടമായത് കാര്‍ഷിക പൈതൃകത്തിന്റെ കാവല്‍ക്കാരനെ: സിപിഐഎം
  • ചെറുവയല്‍ രാമന്റെ വിയോഗം; അഗാധദുഃഖം രേഖപ്പെടുത്തി രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും
  • കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍ ; ഇതുവരെ നാല് പേര്‍ പിടിയിലായി
  • പത്മശ്രീ ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ സിപിഐ അനുശോചിച്ചു
  • ആധാര്‍ പുതുക്കലിന് പ്രത്യേക ക്യാമ്പുകള്‍ നടത്തും: വയനാട് ജില്ലാ കളക്ടര്‍
  • ചെറുവയല്‍ രാമന്റെ വിയോഗം കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി വി.ഡി. സതീശന്‍
  • പത്മശ്രീ ചെറുവയല്‍ രാമന്റെ സംസ്‌കാരം നാളെ; രാവിലെ 9 മുതല്‍ കമ്മന നവോദയ സ്‌കൂളില്‍ പൊതുദര്‍ശനം
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി നാടു കടത്തി
  • പത്മശ്രീ ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ മാനന്തവാടി എം.എല്‍.എ ഉഷാ വിജയന്‍ അനുശോചിച്ചു
  • നെല്‍വിത്തുകളുടെ കാവല്‍ക്കാരന്‍ പത്മശ്രീ ചെറുവയല്‍ രാമന്‍ വിടവാങ്ങി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show