OPEN NEWSER

Wednesday 14. Apr 2021
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എന്‍.ഡി.എ.തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

  • S.Batheri
21 Mar 2021

 

ബത്തേരി: സുല്‍ത്താന്‍ ബത്തേരി എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.കെ ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നെന്മേനി പഞ്ചായത്ത് കമ്മിറ്റി കോളിയാടിയില്‍ നടത്തിയ കണ്‍വെന്‍ഷന്‍ ബി.ജെ.പി ദേശീയ സമിതി അംഗം പി.സി മോഹനന്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു.  പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസന്‍ അമ്പലവയല്‍  അധ്യക്ഷത വഹിച്ചു. ബി.ജെ.പി നേതാക്കളായ പി.സി ഗോപിനാഥ്, പ്രശാന്ത് മലവയല്‍, റ്റി.എന്‍. വിജയന്‍, സാവിത്രി കൃഷ്ണന്‍കുട്ടി,  ജെ.ആര്‍.പി സംസ്ഥാന സെക്രട്ടറി പ്രദീപ് കുന്നത്തറ, സംസ്ഥാന ട്രഷറര്‍ പ്രസീത അഴിക്കോട് എന്നിവര്‍ പങ്കെടുത്തു.

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയില്‍ ഇന്ന് 273 പേര്‍ക്ക് കൂടി കോവിഡ്; 265 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ;66 പേര്‍ക്ക് രോഗമുക്തി
  • സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
  • കണികണ്ടുണര്‍ന്ന് മലയാളികള്‍; പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു
  • രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1.84 ലക്ഷം പേര്‍ക്ക്
  •  കെ.എസ്.ആര്‍.ടി.സി. വിവാദയാത്ര; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി
  • വയനാട് ജില്ലയില്‍ ഇന്ന്  199 പേര്‍ക്ക് കൂടി കോവിഡ്;195 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 63 പേര്‍ക്ക് രോഗമുക്തി
  • ഇന്ന് 7515 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
  • മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു
  • സംസ്ഥാനത്ത് അപകടകരമാം വിധം ഇടിമിന്നല്‍ സാധ്യത
  • 24 മണിക്കൂറിനിടെ ഒന്നര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍; രാജ്യത്ത് സ്ഥിതി രൂക്ഷം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show