ഇന്ത്യയില്‍ നാലു പേര്‍ക്ക് കോവിഡിന്റെ ദക്ഷിണാഫ്രിക്കന് വകഭേദം

ബംഗളൂരു: ഇന്ത്യയില്‍ നാലു പേര്‍ക്ക് ജനുവരിയില്‍ കോവിഡിന്റെ ദക്ഷിണാഫ്രിക്കന് വകഭേദം സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍. ഫെബ്രുവരി ആദ്യ ആഴ്ചയില്‍ ഒരാള്‍ക്ക് ബ്രസീല്‍ വകഭേദവും കണ്ടെത്തിയതായി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. അംഗോള, താന്‍സാനിയ എന്നിവിടങ്ങളില്‍ന്ന് ഇന്ത്യയില്‍ എത്തിയ ഓരോരുത്തര്‍ക്കും ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള രണ്ടുപേര്‍ക്കുമാണ് ദക്ഷിണാഫ്രിക്കയിലെ കോവിഡ് വകഭേദം സ്ഥിരീകരിച്ചത്. ഇവരില്‍നിന്നുള്ള സാമ്പിളുകള്‍ #വിശദപരിശോധനയ്ക്ക് വിധേയമാക്കിയതായും ബല്‍റാം ഭാര്‍ഗവ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍