OPEN NEWSER

Thursday 15. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വാര്‍ഷിക പൊതുയോഗം നടത്തി. 

  • S.Batheri
09 Feb 2021

ബത്തേരി: കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ബത്തേരി നിയോജക മണ്ഡലം വാര്‍ഷിക പൊതുയോഗം നടത്തി. കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വിപിനചന്ദ്രന്‍ മാസ്റ്റര്‍ യോഗം ഉത്ഘാടനം  ചെയ്തു. സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. പുതിയ ഭാരഹികളായി   സണ്ണിജോസഫ് (പ്രസിഡന്റ്), എ.വി. പൗലോസ് (സെക്രട്ടറി),  എം. ജി. ബേബി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. വയനാട്  മെഡിക്കല്‍ കോളേജ് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ  സ്ഥലത്ത് എത്രയും  വേഗം  ആരംഭിക്കണമെന്നും, ആശാസ്ത്രീയമായ  ബഫര്‍ സോണ്‍ നിര്‍ണ്ണയം സംബന്ധിച്ച കരട്  വിഞാപനം തള്ളിക്കളയുക, കര്‍ഷകരെ ദ്രോഹിക്കുന്ന തരത്തിലുള്ള കര്‍ഷക നിയമം  പിന്‍വലിക്കുക, പി. എസ്. സി. ഉദ്ദ്യോഗാര്‍ഥികളെ വഞ്ചിക്കുന്ന പിന്‍വാതില്‍ നിയമനവും, താല്‍ക്കാലികരെ  സ്ഥിരപ്പെടുത്താനുള്ള നടപടികളും ഉപേക്ഷിക്കുക എന്നി പ്രമേയങ്ങള്‍ അവതരിപ്പിച്ചു. വി. ആര്‍. ശിവന്‍, കെ. രാധാകൃഷ്ണന്‍, വാസുദേവന്‍, ആലീസ് ടീച്ചര്‍, എം. തോമസ് എം. ജെ. വര്‍ഗീസ്, ഇ. സി. കുര്യന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നഷ്ടമായത് കാര്‍ഷിക പൈതൃകത്തിന്റെ കാവല്‍ക്കാരനെ: സിപിഐഎം
  • ചെറുവയല്‍ രാമന്റെ വിയോഗം; അഗാധദുഃഖം രേഖപ്പെടുത്തി രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും
  • കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍ ; ഇതുവരെ നാല് പേര്‍ പിടിയിലായി
  • പത്മശ്രീ ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ സിപിഐ അനുശോചിച്ചു
  • ആധാര്‍ പുതുക്കലിന് പ്രത്യേക ക്യാമ്പുകള്‍ നടത്തും: വയനാട് ജില്ലാ കളക്ടര്‍
  • ചെറുവയല്‍ രാമന്റെ വിയോഗം കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി വി.ഡി. സതീശന്‍
  • പത്മശ്രീ ചെറുവയല്‍ രാമന്റെ സംസ്‌കാരം നാളെ; രാവിലെ 9 മുതല്‍ കമ്മന നവോദയ സ്‌കൂളില്‍ പൊതുദര്‍ശനം
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി നാടു കടത്തി
  • പത്മശ്രീ ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ മാനന്തവാടി എം.എല്‍.എ ഉഷാ വിജയന്‍ അനുശോചിച്ചു
  • നെല്‍വിത്തുകളുടെ കാവല്‍ക്കാരന്‍ പത്മശ്രീ ചെറുവയല്‍ രാമന്‍ വിടവാങ്ങി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show