OPEN NEWSER

Monday 27. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 വയനാട് മെഡിക്കല്‍ കോളജ് ഇടതുസര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു: കെ.കെ എബ്രഹാം. 

  • S.Batheri
13 Jan 2021

 

പുല്‍പ്പള്ളി: വയനാട് മെഡിക്കല്‍ കോളജ് വിഷയത്തില്‍ ഇടതു സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് കെ.പി.സി.സി സെക്രട്ടറി കെ.കെ എബ്രഹാം. യു .ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച ഗവ.മെഡിക്കല്‍ കോളജ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് ജോസഫ് പെരുവേലി അധ്യക്ഷത വഹിച്ചു. വര്‍ഗീസ് മുരിയന്‍ കാവില്‍, ബീന ജോസ്, എം പി കരുണാകരന്‍, ഷിനോജ് കളപ്പുര, വി ടി തോമസ്, സി കെ ജോര്‍ജ്, സി ഡി തങ്കച്ചന്‍, ആര്‍ രംഗനാഥന്‍, സി വി വേലായുധന്‍, ആന്റണി ചേലിക്കര  എന്നിവര്‍ സംസാരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കുഴിനിലം ചെക്ക് ഡാമില്‍ യുവാവ് മുങ്ങി മരിച്ചു
  • മാനന്തവാടി നഗരമതിലുകളില്‍ കാനനഭംഗി വിരിയുന്നു; 'ആനത്താരകള്‍ക്കായി' വര്‍ണ്ണചിത്രങ്ങള്‍
  • പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു
  • കാട്ടിക്കുളം വയല്‍ക്കരയില്‍ വാഹനാപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്
  • മെഡിസെപ്പ് പദ്ധതി പുനഃപരിശോധിക്കണം: കേരള എന്‍ജിഒ അസോസിയേഷന്‍.
  • കടയില്‍ അതിക്രമിച്ചു കയറി മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍
  • സംസ്ഥാനത്ത് അപ്രഖ്യാപിത പവര്‍കട്ട് ഇല്ല; രാത്രി 9 മുതല്‍ 11 വരെ വൈദ്യുത ഉപഭോഗം നിയന്ത്രിക്കണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
  • കൊടുംചൂടില്‍ ആശ്വാസമായി മഴ വരുന്നു; മറ്റന്നാള്‍ മുതല്‍ മഴ പെയ്യും, കേരളത്തില്‍ 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • സംസ്ഥാനത്ത് കൊടും ചൂട്; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
  • കടുവ സാന്നിധ്യം; പരിശോധന നടത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show