OPEN NEWSER

Friday 16. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ടി.എസ് ദിലീപ് കുമാറും,ശോഭനാ സുകുവും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്  സ്ഥാനാര്‍ത്ഥികള്‍

  • S.Batheri
29 Dec 2020

പുല്‍പ്പള്ളി: പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തില്‍ യു.ഡി എഫിന് ഭൂരിപക്ഷം ലഭിച്ചതോടെ പന്ത്രണ്ടാം വാര്‍ഡ് കേളക്കവലയില്‍ നിന്ന് വിജയിച്ച ടി.എസ് ദിലീപ് കുമാറിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഏഴാം വാര്‍ഡ് താന്നി തെരുവില്‍ നിന്ന് വിജയിച്ച ശോഭനാ സുകുവിനേയും തിരഞ്ഞെടുത്തു. 20 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യു.ഡി.എഫ് പത്തും, എല്‍.ഡി.എഫ് ഏഴ്, ബി.ജെ.പിക്ക് രണ്ട്, ഒരു സ്വതന്ത്ര്യന്‍ എന്നിങ്ങനെയാണ് കക്ഷിനില. ഇന്ന് ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമെന്റ് പാര്‍ട്ടിയാണ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റനെയും സ്ഥാനത്തേക്ക് നിയോഗിച്ചത്.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കര്‍ണ്ണാടക വാഹനാപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു
  • സംസ്ഥാനത്ത് തിങ്കളാഴ്ച അവധി
  • അബ്കാരി കേസടക്കംവിവിധ കേസുകളിലെ പ്രതിക്ക്‌യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കി;തീരുമാനം വിവാദമാകുന്നു
  • ദേശീയ കരകൗശല അവാര്‍ഡ് വയനാട് സ്വദേശിയായ കൃഷ്ണപ്രസാദിന്
  • നെടുമ്പാശ്ശേരി അപകടം; കൊല്ലപ്പെട്ട ദേവികയുടെയും ഇയാസിന്റെയും ബന്ധുക്കളെ സാന്ത്വനിപ്പിച്ച് മന്ത്രി സിദ്ദീഖ്; പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി
  • നെല്‍വിത്തുകളുടെ കാവലാള്‍ക്ക് നാടിന്റെ വിട
  • 'മണ്ണിനെ സ്‌നേഹിച്ച് മണ്ണിലേക്ക് മടങ്ങി' പത്മശ്രീ ചെറുവയല്‍ രാമന്‍
  • പന്തിപ്പൊയിലില്‍ വന്‍ മയക്കുമരുന്ന് വേട്ട; പ്രതിക്കായി തിരച്ചില്‍
  • ഹാഷിഷ് ഓയിലും മെത്താഫിറ്റമിനും പിടികൂടി: പ്രതിക്കായി അന്വേഷണം ഊര്‍ജിതം
  • പറമ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തിയാള്‍ പിടിയില്‍:
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show