OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തൊടുവെട്ടി ഉപതിരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അസീസ് മാടാല വിജയിച്ചു

  • S.Batheri
18 Dec 2020

 

ബത്തേരി: വയനാട് ബത്തേരി നഗരസഭ തൊടുവെട്ടി റീ പോളിങ്ങില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അസീസ് മാടാല വിജയിച്ചു. 136 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അസീസ് മാടാല വിജയിച്ചത്.391 വോട്ടുകള്‍ അദ്ദേഹം നേടി.കര്‍ഷക മുന്നേറ്റ സ്ഥാനാര്‍ത്ഥി അസൈനാര്‍ 255 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.എം ബീരാന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബീരാന് 167 വോട്ടുകളെ നേടാനായുള്ളൂ.ബി.ജെ.പി സ്ഥാനാര്‍ത്ഥി സുധീര്‍ എ എം ന് 16 വോട്ടുകള്‍ ലഭിച്ചു.ആകെ രേഖപ്പെടുത്തിയ വേട്ട് :815. പുരുഷ വോട്ടുകള്‍:367.സ്ത്രീ വോട്ടുകള്‍: 448.പോസ്റ്റല്‍ വോട്ട്  16. അസാധു  2. ഇതോടെ ബത്തേരി നഗരസഭയില്‍ എല്‍.ഡി.എഫിന് 23 സീറ്റും, യു.ഡി.എഫ് 11, സ്വതന്ത്രന്‍ ഒരു സീറ്റും നേടി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show