OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 തൊടുവട്ടി  ഡിവിഷനില്‍  റീ പോളിംഗ് പുരോഗമിക്കുന്നു 

  • S.Batheri
18 Dec 2020

ബത്തേരി: സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ പത്തൊമ്പതാം ഡിവിഷന്‍ തൊടുവട്ടിയില്‍  റീ പോളിംഗ് പുരോഗമിക്കുന്നു. വോട്ടെണ്ണല്‍ ആരംഭിച്ച് മൂന്നര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 34% പേര്‍ വോട്ടു ചെയ്തിട്ടുണ്ട്. യന്ത്രതകരാറിനാല്‍ വോട്ടെണ്ണല്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്നി റി പോളിംഗ് നടത്തുന്നത്. ഇന്ന് രാത്രി എട്ടുമണിക്ക് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. യുഡിഎഫിലെ അസീസ് മാടാല,എല്‍.ഡി.എഫിലെ പി.എം.ബീരാന്‍, ബി ജെ പി യിലെ സുദിന്‍ എന്നിവരാണ് തൊടുവട്ടിഡി വിഷനിലെ സ്ഥാനാര്‍ത്ഥികള്‍.

രാവിലെ ഏഴുമണിക്ക് തന്നെ പോളിംഗ് ആരംഭിച്ചിരുന്നു. വൈകിട്ട് ആറുമണിവരെ മാര്‍ബസോലിയോസ് ബിഎഡ് കോളേജിലാണ് പോളിംഗ്. ഇന്ന് രാത്രി എട്ടുമണിക്ക് നഗരസഭ ഓഫീസില്‍ വെച്ച് വോട്ടെണ്ണി ഫല പ്രഖ്യാപനം നടക്കും. ബുധനാഴ്ച്ച  വോട്ടെണ്ണല്‍ സമയത്ത് യന്ത്രതകരാര്‍ കാരണം ഡിവിഷനിലെ ഫലം പ്രഖ്യാപനം തടസ്സപ്പെട്ടതോടെയാണ് ഇവിടെ വീണ്ടും റീ പോളിംഗ് ആവശ്യമായി വന്നത്. കഴിഞ്ഞ പത്തിന് വോട്ടെടുപ്പ് ദിവസം യന്ത്രതകരാര്‍ വന്നതുകാരണം മൂന്നു മെഷിനുകളിലായാണ് വോട്ടെടുപ്പ്  പൂര്‍ത്തീകരിച്ചത്. തുടര്‍ന്ന്  രണ്ട് മെഷീനുകളിലെ വോട്ടുകള്‍ വീണ്ടെടുക്കാന്‍ സാധിച്ചെങ്കിലും ഒരു മെഷീനിലെ വോട്ട് വീണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് റീ പോളിംഗ് നടത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

നിലവില്‍ ബത്തേരി നഗരസഭാ യില്‍ ഘഉഎ ന് 23 സീറ്റും ഡഉഎന് 10 ഒരു സ്വതന്ത്രയുമാണ്. 

 

മുന്നണികളുടെ ജയപരാജയങ്ങളെ തൊടു വട്ടിയിലെ തെരഞ്ഞെടുപ്പു ഫലം ബാധിക്കില്ലെങ്കിലും ഡഉഎ സിറ്റിംഗ് സീറ്റായ ഈ വാര്‍ഡിലെ 1079 വോട്ടര്‍മാര്‍ ആരെ തുണയ്ക്കുമെന്നത് ഇന്ന് രാത്രിയോടെ അറിയാം.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show