വൈഎംസിഎ ക്രിസ്തുമസ് ആഘോഷം നടത്തി
പുല്‍പ്പള്ളി: വൈ.എം.സി.എ എക്യുമെനിക്കല്‍ ക്രിസ്തുമസ് ആഘോഷ പരിപാടി വൈ.എം.സിഎ ദേശീയ വിമന്‍സ് ഫോറം ഉപാധ്യക്ഷ അഡ്വ.ആശ പോള്‍ ഉദ്ഘാടനം ചെയ്യുതു. പ്രസിഡന്റ് എബി പൂക്കൊമ്പേല്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ.ഷിജോ കുഴിപ്പള്ളില്‍ ക്രിസ്തുമസ് സന്ദേശം നല്കി. ഫാ.കുര്യാക്കോസ് ചങ്ങനാമഠത്തില്‍, ഷാജി ബിജു തിണ്ടിയത്ത്, മാത്യു മത്തായി, സജി കൊളറാത്ത്, ബെന്നി അമരികാട്ട് ,എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍