OPEN NEWSER

Friday 22. Jan 2021
  • Contact
  • Privacy
  • App Download

Social

  • Home
  • News
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയോധികയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

  • S.Batheri
24 Nov 2020

ബത്തേരി: ബത്തേരി പഴുപ്പത്തൂര്‍ കാവുംകരകുന്ന് ആലുംപറമ്പില്‍ പരേതനായ കറപ്പന്റെ ഭാര്യ തങ്ക (63) യെയാണ്  ഇന്ന് രാവിലെ  തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും തീ ഉയരുന്നത് കണ്ട് അയല്‍വാസികള്‍ സ്ഥലത്തെത്തിയപ്പോഴാണ് തങ്കയെ പെള്ളലേറ്റനിലയില്‍ കണ്ടത്. ഉടനെ തീ യണച്ചെങ്കിലും തങ്കയെ രക്ഷപ്പടുത്താനായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മകന്‍ രാധാകൃഷ്ണനോടൊപ്പമാണ് ഇവര്‍ താമസിച്ച് വന്നിരുന്നത്. ഇയ്യാള്‍ ജോലിക്ക് പോയതിന് ശേഷമാണ് സംഭവമെന്നാണ് സൂചന. വിവാഹിതയായ മകള്‍ ഓമന ഭര്‍തൃഗൃഹത്തിലാണ്. ബത്തേരി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പഠനത്തോടൊപ്പം പരിശീലനം;വഴികാട്ടിയായി അസാപ് വിജയമന്ത്രം;ജില്ലയില്‍ 9935 വിദ്യാര്‍ത്ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കി
  • വയനാട് ജില്ലയില്‍ ഇന്ന്  238 പേര്‍ക്ക് കൂടി കോവിഡ് ;235 പേര്‍ക്ക് രോഗമുക്തി; 237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
  • പാതിരിപ്പാലം ഹൈവേ കവര്‍ച്ചാശ്രമം; ഒരാള്‍ അറസ്റ്റില്‍
  • നിയമസഭാ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ 6,07,068 സമ്മതിദായകര്‍
  • സംസ്ഥാന പുരസ്‌കാര നിറവില്‍ അഷ്‌റഫ് വലിയപീടികയില്‍
  • ഏഴു വയസ്സുകാരനെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു;അമ്മയുടെ സുഹൃത്തിനെതിരെ കേസെടുത്തു 
  • യുവതിയെ വനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി ;ഒരാള്‍ക്കെതിരെ കേസെടുത്തു; പ്രതി മുമ്പ് ഭാര്യയെ കുത്തിക്കൊന്ന കേസിലെയും പ്രതി
  • എസ്.എസ്.എല്‍.സി.,ഹയര്‍സെക്കണ്ടറി പരീക്ഷ  ഒരുക്കങ്ങള്‍ വിലയിരുത്തി
  • രാഹുല്‍ഗാന്ധി എം പി ജനുവരി 28ന്  വയനാട് ജില്ലയില്‍
  • വയനാട് ജില്ലയില്‍ ഇന്ന്  322 പേര്‍ക്ക് കൂടി കോവിഡ് ;179 പേര്‍ക്ക് രോഗമുക്തി; 319 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show