OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയോധിക ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം: മകളുടെ അസുഖത്തെ തുടര്‍ന്നുള്ള മനോവിഷമത്താലെന്ന് ബന്ധുക്കള്‍

  • S.Batheri
20 Nov 2020

പുല്‍പ്പള്ളി: പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പാതിരി ചെങ്ങാഴശ്ശേരി കരുണാകരന്‍ (80), ഭാര്യ  സുമതി (77) എന്നിവരുടെ ആത്മഹത്യക്ക് പിന്നില്‍ കടുത്ത മനോവിഷമമാണെന്ന് സൂചന.ഹൃദയ സംബന്ധമായ അസുഖങ്ങളോടൊപ്പം മാനസിക വൈകല്യവും പ്രകടിപ്പിച്ചിരുന്ന അവിവാഹിതയായ മകളുടെ അവസ്ഥയില്‍ കൂടെ താമസിച്ചു വന്നിരുന്ന വയോധിക ദമ്പതികള്‍ ഏറെ വിഷമിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മറ്റ് രണ്ട് പെണ്‍മക്കളും വിവാഹിതരായി സമീപ പ്രദേശത്തെ ഭര്‍തൃഗൃഹങ്ങളിലാണുള്ളത്. മരുന്നിന്റെ ക്ഷീണത്തില്‍ ഉറങ്ങിപ്പോയ മകള്‍ രാത്രി വൈകി എണീറ്റപ്പോള്‍ അച്ഛനേയും, അമ്മയേയും കാണാത്തത്തതിനാല്‍ മുന്‍വാതില്‍ തുറന്ന് പുറത്തേക്കിറങ്ങവേയാണ് മുന്‍വശത്ത് ഇരുവരേയും തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.ഉടനെ അയല്‍വാസികളെത്തി  പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബത്തേരി താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show