OPEN NEWSER

Tuesday 02. Mar 2021
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ടിപ്പര്‍ നിയന്ത്രണം വിട്ട് പുറകിലേക്ക് വന്ന് മറിഞ്ഞു ;പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു 

  • Mananthavadi
06 Nov 2020

മാനന്തവാടി:അമ്പുകുത്തി അയനിയാറ്റില്‍ കോളനിക്ക് സമീപം എം സാന്‍ഡ് കയറ്റിവന്ന ടിപ്പര്‍ ലോറി കയറ്റത്തില്‍ നിന്നും  നിയന്ത്രണം വിട്ട് പിന്നിലേക്ക് വന്ന ശേഷം റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. വാഹനത്തിന് പുറകിലായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ടിപ്പര്‍ പുറകിലേക്ക് വരുന്നത് കണ്ട ബൈക്ക് യാത്രികനായ മാനന്തവാടിയിലെ തുണി കച്ചവടക്കാരന്‍  വേല്‍മുരുകന്‍ ബൈക്കില്‍നിന്നും ചാടി മാറി രക്ഷപ്പെടുകയായിരുന്നു. പിന്നിലേക്ക് വന്ന ടിപ്പര്‍ ബൈക്കും തകര്‍ത്ത് താഴേക്ക് മറിയുകയായിരുന്നു. പേര്യ സ്വദേശിയായ ടിപ്പര്‍ െ്രെഡവറും പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം

 

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




markus   27-Jan-2021

ObUyDd https://buyzudena.web.fc2.com/


markus   26-Jan-2021

ffL5j0 https://beeg.x.fc2.com/


okhvlxbxuy   20-Jan-2021

KPp0LE uehgrsfjrakn, [url=http://soblbclkzjsy.com/]soblbclkzjsy[/url], [link=http://xcxwfsybnpkx.com/]xcxwfsybnpkx[/link], http://iabcxsvhmbnj.com/


johnanz   17-Jan-2021

oM4mtK http://nexus.cct.lsu.edu:8000/nexus_uis/930


johnanz   09-Jan-2021

vivUkw http://waldorfdollshop.us/ waldorf doll


dobson   09-Jan-2021

nHp9OK https://writemyessayforme.web.fc2.com/octavio-paz-essay-day-of-the-dead.html


dobsonz   28-Dec-2020

ZlMgB6 http://pills2sale.com/vjUe79ndRq341pIo


johnansog   28-Dec-2020

WSHsLU http://pills2sale.com/vjUe79ndRq341pIo


nufihvx   27-Dec-2020

QvoixZ nngxnabccudc, [url=http://zawvqusrddjj.com/]zawvqusrddjj[/url], [link=http://aseuorsztvap.com/]aseuorsztvap[/link], http://iedmrcfdchnk.com/


LATEST NEWS

  • വയനാട് ജില്ലയില്‍ ഇന്ന് 57 പേര്‍ക്ക് കൂടി കോവിഡ്; 102 പേര്‍ക്ക് രോഗമുക്തി; 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
  • സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
  • വേനല്‍ ചൂട്; കരുതല്‍ വേണം: ആരോഗ്യ വകുപ്പ്
  • വിത്യസ്തങ്ങളായ കുരുമുളക് വള്ളികളുടെ സംരക്ഷകനായി ജോളി എന്ന കര്‍ഷകന്‍.
  • ആത്മവിശ്വാസത്തിന്റെ പ്രതീകമായ രവി ഏവര്‍ക്കും മാതൃകയാവുന്നു.
  • റോഡരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയാള്‍ മരിച്ച സംഭവം; വാഹനമിടിച്ചതാണെന്ന് സംശയം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
  • മാവോയിസ്റ്റ് ഭീഷണിയുള്ള 124 ബൂത്തുകള്‍
  • വയനാട് ജില്ലയില്‍ ഇന്ന്  62 പേര്‍ക്ക് കൂടി കോവിഡ് ;27 പേര്‍ക്ക് രോഗമുക്തി; 59 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
  • അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും: വയനാട് ജില്ലാ പോലീസ് മേധാവി  
  • സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show