OPEN NEWSER

Saturday 19. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ഇന്ന്  93 പേര്‍ക്ക് കൂടി കോവിഡ്; ;എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ;99 പേര്‍ക്ക് രോഗമുക്തി

  • Mananthavadi
29 Oct 2020

 മാനന്തവാടി:വയനാട് ജില്ലയില്‍ ഇന്ന് (29.10.20) 93 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 99 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6840 ആയി. 5945 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 48 മരണം. നിലവില്‍ 857 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 331 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍:

 അമ്പലവയല്‍ സ്വദേശികളായ 23 പേര്‍, മാനന്തവാടി 16 പേര്‍, തവിഞ്ഞാല്‍ 12 പേര്‍, കല്‍പ്പറ്റ 10 പേര്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ 7 പേര്‍ വീതം, വൈത്തിരി 4 പേര്‍, ബത്തേരി 3 പേര്‍, മുട്ടില്‍, കോട്ടത്തറ 2 പേര്‍ വീതം, എടവക,  മീനങ്ങാടി, നെന്മേനി, നൂല്‍പ്പുഴ, പനമരം, പൊഴുതന, പുല്‍പ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്

 99 പേര്‍ക്ക് രോഗമുക്തി

 തവിഞ്ഞാല്‍ സ്വദേശികളായ 6 പേര്‍, തരിയോട്, വെള്ളമുണ്ട, വൈത്തിരി 3 പേര്‍ വീതം, ബത്തേരി, പൂതാടി, അമ്പലവയല്‍, മേപ്പാടി, മാനന്തവാടി, മൂപ്പൈനാട്, നെന്മേനി 2 പേര്‍ വീതം, മീനങ്ങാടി, മുള്ളന്‍കൊല്ലി, മുട്ടില്‍, പൊഴുതന, കല്‍പ്പറ്റ, പനമരം, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, നൂല്‍പ്പുഴ ഓരോരുത്തര്‍, കണിയാമ്പറ്റ സി.എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന 10 പേര്‍, വൈത്തിരി ഓറിയന്റല്‍ സി.എഫ്.എല്‍.ടി.സിയിലായിരുന്ന 11 പേര്‍, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ സ്വദേശികളായ ഓരോരുത്തര്‍, ഒരു കര്‍ണാടക സ്വദേശി, രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികള്‍, വീടുകളില്‍ ചികിത്സയിലായിരുന്ന 33 പേര്‍ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

 600 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (29.10) പുതുതായി നിരീക്ഷണത്തിലായത് 600 പേരാണ്. 185 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7465  പേര്‍. ഇന്ന് വന്ന 62 പേര്‍ ഉള്‍പ്പെടെ 595 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 874 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 131167 സാമ്പിളുകളില്‍ 127822 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 120982 നെഗറ്റീവും 6840 പോസിറ്റീവുമാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്‌കൂളിലെ റാഗിങ്; ആറുപേര്‍ക്ക് സസ്‌പെന്‍ഷന്‍
  • പുതിയ വില്ലേജിലെ പുതിയ വീടിനായി കണ്ണും നട്ട് നീലി; നീലിയും കുടുംബവും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • ദുരന്തബാധിത പ്രദേശത്തെ ഉന്നതിക്കാര്‍ക്ക് പുതിയ വില്ലേജില്‍ വീട് ഒരുക്കും ;13 കുടുംബങ്ങളിലെ 57 പേര്‍ക്ക് സ്വപ്നഭവനം ഒരുങ്ങും
  • കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്ത്; 2.30 കോടി അനുവദിച്ചു; കടാശ്വാസം 284 പേര്‍ക്ക്
  • വയനാട് ജില്ലാ ഹോമിയോ ആശുപത്രിയ്ക്ക് ആയുഷ് കായകല്‍പ്പ് പുരസ്‌കാരം
  • പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംങ്ങിനിരയാക്കിയ സംഭവം: അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു
  • ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്.
  • യുവാവിനെ മാരകായുധം കൊണ്ട് പരിക്കേല്‍പ്പിച്ച സംഭവം: ഒളിവിലായിരുന്ന ഒരാള്‍ കൂടി അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട്; ജാഗ്രത പാലിക്കണം
  • കടമാന്‍തോട് പദ്ധതി; അനുകൂലിച്ചും എതിര്‍ത്തും ജനം.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show