OPEN NEWSER

Saturday 17. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ചീയമ്പത്ത് നിന്ന് പിടികൂടിയ കടുവയെ തുറന്ന് വിടാന്‍ നടപടിയായില്ല

  • S.Batheri
27 Oct 2020

പുല്‍പ്പള്ളി:പുല്‍പ്പള്ളി ചീയമ്പം 73ല്‍ ആനപ്പന്തിയില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ കടുവയെ വനത്തില്‍ വിടുന്ന ഇനിയും തീരുമാനമായില്ല. രണ്ട് ദിവസമായി ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ ഓഫീസില്‍ കൂടിനുള്ളില്‍ കഴിയുന്ന കടുവയെ വൈദ്യപരിശോധന നടത്തിയെങ്കിലും, കടുവയെ എവിടെ തുറന്നുവിടണമെന്ന കാര്യത്തില്‍ അനുമതി ലഭിക്കാത്തതാണ് ഇതിന് കാരണം. കഴിഞ്ഞ ദിവസം വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തില്‍ വൈദ്യപരിശോധന നടത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. കടുവക്ക് പരിക്കുകളൊന്നുമില്ലെന്ന് കണ്ടെത്തിയിട്ടും കടുവയെ എവിടെ തുറന്നുവിടണമെന്ന കാര്യത്തില്‍ ഉന്നതങ്ങളില്‍ നിന്നും നിര്‍ദേശം എത്താത്തതാണ് പ്രധാന കാരണം. കടുവയെ കൂട്ടിനുള്ളില്‍ തന്നെ പ്ലാസ്റ്റിക്കിട്ട് മൂടി കിടത്തിയിരിക്കുകയാണ്. എവിടെ തുറന്നുവിടണമെന്ന കാര്യത്തില്‍ തീരുമാനമാകാത്തത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തന്നെ തലവേദനയായിരിക്കുകയാണ്. ഇന്നോ, നാളെയോ നിര്‍ദേശം വരുന്ന മുറക്ക് ഏതെങ്കിലും വനമേഖലയില്‍ കൊണ്ടുപോയി വിടുമെന്നാണ് ലഭിക്കുന്ന സൂചന.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
  • ഭക്ഷ്യ കമ്മീഷന്‍ അംഗം ഉന്നതികള്‍ സന്ദര്‍ശിച്ചു
  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show