കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി
കല്‍പ്പറ്റ:മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വാര്‍ഡ് 8 ലെ പ്രദേശവും,അമ്പലവയല്‍ പഞ്ചായത്തിലെ വാര്‍ഡ് 2,നൂല്‍പ്പുഴ പഞ്ചായത്തിലെ വാര്‍ഡ് 10 ലെ പ്രദേശവും,വാര്‍ഡ് 8 മുത്തങ്ങയിലെ ആലത്തൂര്‍ പണിയ-കുറുമ കോളനികളും ഉള്‍പ്പെടുന്ന പ്രദേശവും കണ്ടൈന്‍മെന്റ് /മൈക്രോ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍