വയനാട് ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലി ചുമതലയേറ്റു.
കല്‍പ്പറ്റ:വയനാട് ജില്ലാ പോലീസ് മേധാവിയായി ജി.പൂങ്കുഴലി ഐ.പി.എസ് ചുമതലയേറ്റു. കൊച്ചിന് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണറായിരിക്കെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയായി ട്രാന്സ്ഫറാവുന്നത്.പാലക്കാട് എ.എസ്.പി,കെ.എ.പി.1കമാണ്ടന്റ് എന്നീ പദവികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2014 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയാണ്. ഇലക്ട്രോണിക്സ് ആന്റ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയായ ജി. പൂങ്കുഴലി ഐ.പി.എസ് തമിഴ്നാട് കാരൂര്‍ സ്വദേശിനിയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍