മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍; വയനാട്ടില്‍ നിന്നും 4 പേര്‍ക്ക് അംഗീകാരം
കല്‍പ്പറ്റ:സംസ്ഥാന മുഖ്യമന്ത്രിയുടെ 2020 വര്‍ഷത്തെ മെഡല്‍ പ്രഖ്യാപിച്ചു. വയനാട്ടില്‍ നിന്നും 4 പേര്‍ക്ക് അംഗീകാരം ലഭിച്ചു.ജില്ലാ െ്രെകം റിക്കാര്‍ഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി പ്രകാശന് പി പടന്നയില്‍, ജില്ലാ സായുധ സേനയിലെ എ.എസ്.ഐ പി.കെ മധുസൂദനന്, കേണിച്ചിറ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി.പി ബിജു, ബത്തേരി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.എം സഫിയ എന്നിവര്‍ക്കാണ് അംഗീകാരം ലഭിച്ചത്. സേവനത്തിന്റേയും, സമര്‍പ്പണത്തിന്റേയും, പ്രതിബദ്ധതയുടേയും മികവ് പരിഗണിച്ചാണ് ഇവര്‍ക്ക് പോലീസ് സേനാ മെഡല്‍ പുരസ്കാരം നല്‍കിയത്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍