പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ശുചിത്വപദവി പ്രഖ്യാപനം നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ശുചിത്വപദവി പ്രഖ്യാപനം നടത്തി.മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. പരിപാടിയുടെ ഭാഗമായി പുല്‍പ്പള്ളി പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുപ്രകാശ് അധ്യക്ഷയായിരുന്നു.പി എന്‍ ശശിധരന്‍മാസ്റ്റര്‍, അനില്‍കുമാര്‍,ഡോ.കെ.കെ പ്രേമന്,തോമസ് എന്നിവര്‍ സംസാരിച്ചു. ശശിധരന്‍മാസ്റ്റര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെചടങ്ങില് ഉപഹാരം നല്കി ആദരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍