കവിതാ സാജനെ അനുമോദിച്ചു.
പുല്‍പ്പള്ളി:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് നമ്മള് വിജയിക്കും എന്ന ആല്‍ബത്തില്‍ കവിത ആലപിച്ച അധ്യാപിക കവിതാ സാജനെ പുല്‍പ്പള്ളി സി.കെ.രാഘവന് മെമ്മോറിയല്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉപകാരം നല്കി ആദരിച്ചു.കെ.ആര്. ജയരാജ്, സാജന്, സൗമ്യ, ബെന്നി എന്നിവര്‍ പ്രസംഗിച്ചു.9
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍