രക്തദാന ക്യാമ്പ് നടത്തി.
പുല്‍പ്പള്ളി:കരിമം നമ്മുടെ പുല്പള്ളി ഫേസ്ബുക് കൂട്ടായ്മ ബത്തേരി ബ്ലഡ് ബാങ്കുമായി ചേര്‍ന്ന് പി.ഡി.സി. ലാബില്‍ വെച്ച് രക്തദാന ക്യാമ്പ് നടത്തി.ഡോ.കര്‍ണന്റെ നേതൃത്വത്തില്‍ രക്ത ബാങ്കില്‍ നിന്നെത്തിയ സംഘം 50 പേരില്‍ നിന്ന് രക്തം ശേഖരിച്ചു.ബിജു ജോണ്‍,ലിയോ,ലിജോ തോമസ് പൊട്ടനാനി തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍