ഐസിഡിഎസ് വാര്‍ഷികാഘോഷം നടത്തി
കല്ലിയോട്ട്കുന്ന്:ഐസഡിഎസ് നാല്‍പ്പത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചു.കല്ലിയോട്ട്കുന്ന് അങ്കണ്‍വാടിയില്‍ നടന്ന വാര്‍ഷികാഘോഷം ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സന്ധ്യ തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു.നാല്പത്തഞ്ച് ദിവസത്തെ ആഘോ പരിപാടികള്‍ക്കാണ് തുടക്കമായത്.കബീര്‍ മാനന്തവാടി ആദ്ധ്യക്ഷതവഹിച്ചു.അങ്കണ്‍വാടി ടീച്ചര്‍ സുലൈഖ,അപ്പുക്കുട്ടന്, ബിന്ദു, ഷെമീന,റംല,ബിന്ദു ബാബു,ചിത്ര എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍