മിഷന് മാസാചരണത്തിന് തുടക്കമായി .
പുല്‍പ്പള്ളി:കത്തോലിക്കാ സഭ മിഷന് മാസമായി ആചരിക്കുന്ന ഒക്ടോബര്‍ മാസം ജപമാല മാസമായി ആചരിച്ചുകൊണ്ട് പുല്‍പ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ വികാരി ഫാ.ജോര്‍ജ്ജ് ആലുക്ക മിഷന് പതാക ഉയര്‍ത്തി.കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങിന് സിസ്റ്റര്‍ അന്‍സ ജോസ്,സണ്‍ഡേ സ്ക്കൂള് ഹെഡ്മാസ്റ്റര് ജോസ് പൊങ്ങലയില്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍