പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലെ വാഹനങ്ങള്‍ അണുവിമുക്തമാക്കി.
പുല്‍പ്പള്ളി:പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലെ മുഴുവന്‍ പോലീസ് വാഹനങ്ങളും അണുവിമുക്തമാക്കി.പുല്‍പ്പള്ളിയിലെ മോന്റഫോര്ട്ട് സാനിറ്റിസഷന് എന്ന സ്ഥാപനമാണ് അണു നശീകരണം നടത്തിയത്.പുല്‍പ്പള്ളിയിലും പരിസര പ്രദേശങ്ങളിലും കോവിഡ് വ്യാപനം കൂടുന്ന സാഹചര്യങ്ങളില്‍ നാടിനെ സേവിക്കുന്ന പോലീസ് സേനയുടെ സുരക്ഷക്കായിട്ടാണ് അണുനശീകരണ സേവനം നടത്തിയത്.വയനാട്ടിലെ പ്രമുഖ സര്‍ക്കാര്‍ ഓഫീസുകളിലും, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളും ഇതിനു മുന്‍പ് ആണുനശീകരണം ചെയ്തിട്ടുള്ളവരാണ് മോന്റ്ഫോര്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍