കണ്ടൈന്‍മെന്റ് സോണാക്കി
കല്‍പ്പറ്റ:പനമരം പഞ്ചായത്തിലെ 3(കൊയിലേരി),21 (അഞ്ചുകുന്ന്) വാര്‍ഡുകള്‍,10,12 വാര്‍ഡുകളിലായി ഉള്‍പ്പെടുന്ന പനമരം ടൗണ്‍ പൂര്‍ണ്ണമായും,തവിഞ്ഞാല്‍ പഞ്ചായത്തിലെ വാര്‍ഡ് 7 ലെ കുസുമഗിരി അംഗണ്‍വാടി ഉള്‍പ്പെടുന്ന പ്രദേശം,വാര്‍ഡ് 11 ലെ പുഞ്ചക്കടവ് ഭാഗം,പൂതാടി പഞ്ചായത്തിലെ വാര്‍ഡ് 19 ലെ താന്നിക്കുന്ന് കോളനി,വെള്ളമുണ്ട പഞ്ചായത്തിലെ 13(മഴുവന്നൂര്‍),14 (പാലയാണ),16(ചെറുകര) വാര്‍ഡുകള്‍ എന്നിവ കണ്ടൈന്‍മെന്റ് /മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍