കണ്ടൈന്‍മെന്റ് സോണാക്കി
കല്‍പ്പറ്റ:പൊഴുതന പാഞ്ചായത്തിലെ വാര്‍ഡ് 11 ലെ നാലാം നമ്പര്‍ ഉള്‍പ്പെടുന്ന പ്രദേശം,വാര്‍ഡ് 3 ലെ അച്ചൂര് 13 കോളനി ഉള്‍പ്പെടുന്ന പ്രദേശം,വാര്‍ഡ് 5ലെ അച്ചൂര് 16 മൈലം പാത്തി ഉള്‍പ്പെടുന്ന പ്രദേശം,തരിയോട് പഞ്ചായത്തിലെ വാര്‍ഡ് 9 ലെ കൂരോട്ട്കുന്ന് പ്രദേശം,വാര്‍ഡ് 12 ലെ പൊയില്‍ കോളനി,സൊസൈറ്റികവല പ്രദേശങ്ങള്‍,വാര്‍ഡ് 4&8 ല്‍ ഉള്‍പ്പെടുന്ന എച്ച്.എസ് ജംഗ്ഷന് ടൗണ്‍ പൂര്‍ണ്ണമായും.തൊണ്ടര്‍നാട് പഞ്ചായത്തിലെ വാര്‍ഡ് എട്ടിലെ ഇണ്ടിയേരിക്കുന്ന് ഒഴികെയുള്ള പ്രദേശം,വാര്‍ഡ് 9 ലെ ഈസ്റ്റ് വെള്ളിലാടി പ്രദേശം,പുല്‍പ്പള്ളി പഞ്ചായത്തിലെ 9,10 വാര്‍ഡുകളില്‍ ഉള്പ്പെടുന്നകാപ്പിസെറ്റ് എസ്ബിഐ ബാങ്ക് കവല മുതല്‍ വണ്ടിക്കടവ് വരെയുള്ള റോഡിന്റെ ഇരുവശവും,(മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിലെ പ്രദേശങ്ങള്‍ ഉള്‍പ്പടെ) കാപ്പിസെറ്റ് ജംഗ്ഷന് മുതല്‍ കന്നാരം പുഴ റോഡിന്റെ ഇരുവശവും,കാപ്പിസെറ്റ് ജംഗ്ഷന് മുത്ല് വലിയ കുരിശ്ശ് റോഡില്‍ ദേവര്‍ഗദ്ദ വരെ റോഡിന്റെ ഇരുവശവും ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി വയനാട് ജില്ലാകളക്ടര്‍ പ്രഖ്യാപിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍