കാര്‍ഷിക ബില്‍ കത്തിച്ച് പ്രതിഷേധിച്ചു
ശിശുമല:കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്‍ ഈ രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരെ ദ്രോഹിക്കുന്നതാണെന്നും, കര്‍ഷകരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതാണെന്നും ആരോപിച്ച് കെ.സി.വൈ.എം ശിശുമല യൂണിറ്റ് കാര്‍ഷിക ബില്‍ കത്തിച്ച് പ്രതിഷേധിച്ചു.യൂണിറ്റ് ഡയറക്ടര്‍ റഫ.ഫാ.ജോസ് കൊട്ടാരത്തില്‍, പ്രസിഡന്റ് ഫെബിന് കാക്കോനാല്‍, സെക്രട്ടറി സച്ചിന് ഞെഴും കുംകാട്ടില്,ജെബിന് കളപ്പുരയില്‍, ആല്ബിന് മുതിരക്കാലായില്‍, ജായ്നര് കളപ്പുരയില്‍, നിഖില്‍ കുഴുപ്പുമാലില്, തോമസ് പരുന്തനോലില്‍ എന്നിവര്‍ നേത്യത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍