എംഎസ്എഫ് പ്രതിഷേധ പ്രകടനം നടത്തി.
ബത്തേരി:സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ അരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എംഎസ്എഫ് കമ്മിറ്റി ബത്തേരി ടൗണില്‍ വിദ്യാര്‍ത്ഥി രോഷം എന്ന പേരില്‍ പ്രതിഷേധ പ്രകടനം നടത്തി.തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം നിയോജക മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി കെ.പി അഷ്കര്‍ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് അമീന് മുക്താര്‍,ആഷിഖ് ടി,മുനവ്വറലി സാദത്ത്,റിന്‍ഷാദ് കല്‍പ്പറ്റ,റമീസ് ചെതലയം,അജ്മല്‍ വാകേരി ജനറല്‍ സെക്രട്ടറി റമീസ് ചൂര്യന്,അബൂബക്കര്‍ കൈപ്പഞ്ചേരി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍