പോസ്റ്റ് ഓഫീസിന് മുമ്പില്‍ സത്യാഗ്രഹം നടത്തി.
പുല്‍പ്പള്ളി:കര്ഷകന് മരണവാറണ്ട് ഒരുക്കുന്ന കേന്ദ്രനയത്തിനെതിരെ പുല്‍പ്പള്ളിയില്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസിന് മുമ്പില്‍ കര്‍ഷക സത്യാഗ്രഹം നടത്തി.സത്യാഗ്രഹ സമരം കോണ്‍ഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് കെ.പി ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.വേലായുധന്നായര് അദ്ധ്യക്ഷത വഹിച്ചു. ടി.ജെ ചാക്കോച്ചന്,ഷിനു,ബെന്നി കുറുമ്പാലക്കാട്ട്,ഷാജി പനച്ചിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍