ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു
കോട്ടത്തറ:മണ്ണ് സംരക്ഷണ മണ്ണ് പര്യവേഷണ വകുപ്പിന്റെ കുറുമ്പാലക്കോട്ട പരിസ്ഥിതി പുനസ്ഥാപന പദ്ധതിയില്‍ ഫലവൃക്ഷ തൈകള്‍ വിതരണം കോട്ടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എന്‍ ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. മണ്ണുസംരക്ഷണ ഓഫീസര്‍ അരുണ്‍ ഇ.കെ,ഓവര്‍സീയര്‍ സിന്ധു ,പദ്ധതി കണ്‍വീനര്‍ ഷെജിന്‍ ജോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍