ബി.എ ഹിസ്റ്ററിയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കി മരിയ മാത്യു.
മക്കിയാട്:കാലിക്കറ്റ് യൂണിവേഴ്സിറ്റിയല് നിന്നും ബി.എ ഹിസ്റ്ററിയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കി മരിയ മാത്യു.മക്കിയാട് രാമപുരത്ത് വീട്ടില്‍ മാത്യു ജോര്‍ജ്ജിന്റെയും ബിന്‍സി മാത്യുവിന്റെയും മകളാണ്.കാലിക്കറ്റ് പ്രൊവിഡന്‍സ് വുമണ്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ്.മെറിന് ലോലാക്, ജോയല്‍ മാത്യു എന്നിവര്‍ സഹോദരങ്ങളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍