കണ്ടൈന്‍മെന്റ് സോണാക്കി
കല്‍പ്പറ്റ:കണിയാമ്പറ്റ ഗ്രാമപഞ്ചായ്ത്തിലെ ഒന്നാം വാര്‍ഡിലെ നെല്ലിയമ്പം ടൗണ്‍ മുസ്ലീം പള്ളി മുതല്‍ ഗവണ്‍മെന്റ് ആയുര്‍വ്വെദ ഡിസ്‌പെന്‍സറി വരെയും,ലക്ഷം വീട് പ്രദേശവും മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.