സേഫ്റ്റി ഹെല്‍മെറ്റുകള്‍ വിതരണം ചെയ്തു
നെല്ലിയമ്പം:നിഹ്മ ചാരിറ്റബിള്‍ ട്രസ്റ്റ് റെസ്ക്യൂ ടീമിനുള്ള കല്‍പ്പറ്റ നിയോജക മണ്ഡലം റിയാദ് കെഎംസിസിയുടെ സേഫ്റ്റി ഹെല്‍മെറ്റുകള്‍ വിതരണം ചെയ്തു.വയനാട് ജില്ല റിയാദ് കെഎംസിസി ട്രഷര്‍ റഫീഖ് സാഹിബ് കൂളിവയലിന്റെ കൈയില്‍ നിന്ന് നിഹ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് ഷംസുദ്ദീന് സാഹിബ് പള്ളിക്കര സേഫ്റ്റി ഹെല്‍മെറ്റുകള്‍ ഏറ്റുവാങ്ങി.പരിപാടി എസ്.എം ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.വയനാട് ജില്ലാ ഗ്ലോബല്‍ കെഎംസിസി ജനറല്‍ സെക്രട്ടറി അസീസ് സാഹിബ് കൊറോം മുഖ്യപ്രഭാഷണം നടത്തി. പരിപാടിയില്‍ മുസ്ലിം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹുസൈന് ഹാജി കിടക്കാട്ട്, മുസ്ലിം ലീഗ് ശാഖാ പ്രസിഡണ്ട് ബീരാന് സാഹിബ് പലാകോടന്‍, യുത്ത് ലീഗ് പ്രസിഡന്റ് ഉമ്മര്‍ പിലാക്കോടന്‍, കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസി വൈസ് പ്രസിഡണ്ട് ശിഹാബ് പാലത്തിങ്ങല്‍, വെള്ളമുണ്ട പഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസി സെക്രട്ടറി അസ്കറാലി സാഹിബ് പിച്ചങ്ങോട് , നെല്ലിയമ്പം ഗ്ലോബല്‍ സാരര വൈസ് പ്രസിഡന്റ് ശിഹാബ് പിലാക്കോടന്‍, കല്‍പ്പറ്റ നിയോജക മണ്ഡലം റിയാദ് ഗങഇഇ മെമ്പര്‍ അസീസ് കിടക്കാട്ട്, കണിയാമ്പറ്റ പഞ്ചായത്ത് മെമ്പര്‍ റൈഹാനത്ത് മുഹമ്മദ്, കുഞ്ഞി മുഹമ്മദ് കിടക്കാട്ട്, യൂസുഫ് താഴയില്‍, മുഹമ്മദ് അബായത്തിങ്ങല്, എന്നിവര്‍ പ്രസംഗിച്ചുപരിപാടിയില് സ്വാഗതം ഷാജഹാന് കുടടാബാട്ടന്, അധ്യക്ഷന്‍ ഷംസുദ്ദീന് പള്ളിക്കര., നന്ദി റഫീഖ് കവുങ്ങുതൊടാന് എന്നിവര്‍ നിര്‍വഹിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍