കണ്ടൈന്‍മെന്റ് സോണാക്കി
കല്‍പ്പറ്റ:തൊണ്ടര്‍നാട് പഞ്ചായത്തിലെ വാര്‍ഡ് 14 ല്‍ പെട്ട ചാത്തന്‍കൈ,മുണ്ടക്കൊമ്പ്,പാലിയോട്ടില്‍ പ്രദേശങ്ങള്‍,ബത്തേരി നഗരസഭിയിലെ ഡിവിഷന് 26 ല്‍പെട്ട കല്ലുവയല്‍,ഡിവിഷന് 33 ല്‍പെട്ട ചൂരിമല,ഡിവിഷന് 31 ല്‍പെട്ട ബീനാച്ചി ചെക്ക് ഡാം,ഡിവിഷന് 24 ല്‍പെട്ട ബത്തേരി ടൗണിലെ യെസ് ഭാരത് വസ്ത്രാലയം,ഡിവിഷന് 15 ല്‍പെട്ട ബാംബു മെസ് ഹൗസ് എന്നീ പ്രദേശങ്ങളുടെ /സ്ഥാപനങ്ങളുടെ 100 മീറ്റര്‍ ചുറ്റളവില്‍പെട്ട പ്രദേശങ്ങള്‍ എന്നിവ മൈക്രോ കണ്ടൈന്‍മെന്റ് സോണായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍