കണ്ടെയ്ന്മെന്റ് മേഖലകളിലും വളം വില്‍ക്കുന്ന കടകള്‍ തുറക്കാം
കല്‍പ്പറ്റ:വയനാട് ജില്ലയിലെ കണ്ടെയ്ന്മെന്റ് മേഖലകളില്‍ കാര്‍ഷിക വളം നല്കുന്ന സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 2 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു. വളം നല്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ കൃഷി മേഖലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് നടപടി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍