ബി.എ ആനിമേഷന്‍ ആന്റ് ഗ്രാഫിക്ക് ഡിസൈനിംങ്ങ് രണ്ടാം റാങ്ക് വയനാട്ടുകാരന്
പനമരം:എം.ജി യൂണിവേഴ്സിറ്റി ബി.എ ആനിമേഷന്‍ ആന്റ് ഗ്രാഫിക്ക് ഡിസൈനിംങില്‍ രണ്ടാം റാങ്ക് നേടി പ്രിന്‍സ് വി. മാത്യു. പനമരം അരിഞ്ചേര്‍മല പന്തലാടി വാഴയില്‍ രാജു മാത്യുവിന്റെയും ജെസിയുടെയും മൂന്ന് മക്കളില്‍ മൂത്ത മകനാണ്.കോതമംഗലം എല്‍ദോ മാര്‍ ബസേലിയസ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍