8 ലിറ്റര്‍ ചാരായം പിടികൂടി
ബത്തേരി :വയനാട് എക്സൈസ് ഇന്റലിജന്‍സിന്റ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ബത്തേരി എക്സൈസ് റേഞ്ച് പാര്‍ട്ടിയും,വയനാട് എക്സൈസ് ഇന്റലിജന്‍സും തോട്ടാമൂല കമ്പക്കോടി ഭാഗത്ത് നടത്തിയ പരിശോധനയില്‍ 8 ലിറ്റര്‍ ചാരായം പിടികൂടി.സംഭവുമായി ബന്ധപ്പെട്ട് കോഴിപ്പാടത്ത് വീട്ടില്‍ സുരേഷ്. കെ.കെ എന്നയാളുടെ പേരില്‍ കേസെടുത്തു.എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ എം.കെ സുനിലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.പരിശോധനയില്പ്രീവന്റീവ് ഓഫീസര്‍ മാരായ കെ.ജി ശശികുമാര്‍,കെ രമേശ്,പി.എസ് വിനീഷ്,പി.ഷാജി,സിവില്‍ എക്സൈസ് ഓഫീസര്‍മാരയ,വിനോദ് പി.ആര്,രാജീവന്കെ.വി.,ജ്യോതിസ് മാത്യു,ബിനു എം.എം,വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ വിബിത ഇ,െ്രെഡവര്‍മാരായ വീരാന്‍കോയ കെ.പി, അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍