കോവിഡ് ജാഗ്രത അറിയിപ്പ് രോഗികളും കൂട്ടിരിപ്പുകാരും സ്വയം നിരീക്ഷണത്തില്‍ പോകണം

ബത്തേരി:സുല്‍ത്താന്‍ ബത്തേരി ഫെയര്‍ലാന്റ് താലൂക്ക് ആശുപത്രിയില്‍ ആഗസ്റ്റ് 16ന് രാവിലെ 8 മണി മുതല്‍ 10 മണി വരെ ഒ പിയില്‍ വന്നിട്ടുള്ള രോഗികളും കൂട്ടിരിപ്പുകാരും, 21 ന് രാവിലെ 7 മണി മുതല്‍ 8 മണി വരെ കാഷ്വാലിറ്റിയും 8 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഒ.പിയില്‍ വന്ന രോഗികളും കൂട്ടി രിപ്പുകാരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും സുപ്രണ്ട് അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍