കോവിഡ് നിയന്ത്രണം;സ്രവ പരിശോധന നടത്തി.

മീനങ്ങാടി :മീനങ്ങാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സ്രവ പരിശോധന നടത്തി.പഞ്ചായത്തില്‍ വിവിധ ഇടങ്ങളില്‍ മൂന്ന് കോവിഡ് രോഗികളെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.ഇന്ന് നടന്ന പരിശോധനയില്‍ 100 ഓളം ആളുകളുടെ സ്രവ സാമ്പിളുകളാണ് ടെസ്റ്റിന് വിധേയമാക്കിയത്.പരിശോധനയ്ക്ക് ഡോ.സിതാര,ഡോ.നിമ്മി,ഡോ.മുഫീദ, ലാബ്‌ടെക്‌നീഷ്യന്‍മാരായ അനൂജ,ഷെന്‍സി,ആഷിഖ്,നേഴ്‌സ് അലീന എന്നിവര്‍ നേതൃത്വം. നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍