കാട്ടു പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ക്ഷീര കര്ഷകന് സാമ്പത്തിക സഹായം കൈമാറി.
പുല്‍പ്പള്ളി:കാട്ടു പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ മൂഴിമല ചാരുവേലില്‍ ജോണിക്ക് മില്‍മ സാമ്പത്തിക സഹായം കൈമാറി.പാല് അളന്നതിന് ശേഷം വീട്ടിലേക്ക് സ്കൂട്ടറില്‍ മടങ്ങവേ റോഡില്‍ വെച്ച് കാട്ടുപന്നി വാഹനത്തെ ഇടിച്ചിടുകയായിരുന്നു.ധനസഹായം മില്‍മ കല്‍പ്പറ്റ ഡയറി മാനേജര്‍ ജയരാജന് കൈമാറി.സൂപ്പര്‍ വൈസര്‍ അനില്‍,ക്ഷീര സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി,സെക്രട്ടറി എം.ആര് ലതിക തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍