വി.ജെ കമലാക്ഷി ടീച്ചുടെ നിര്യാണത്തില്‍ അനുശോചിച്ചു.
പുല്‍പ്പള്ളി:കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂള്‍ മുന്‍ അദ്ധ്യാപികയും സി.കെ.ആര്.എം ട്രസ്റ്റ് ചെയര്‍ പേഴ്സനുമായ വി.ജെ കമലാക്ഷി ടീച്ചറുടെ നിര്യാണത്തില്‍ പി ടി എ അനുശോചനം രേഖപ്പെടുത്തി.ജയശ്രീ വിദ്യാലയ സമുച്ഛയത്തിന്റെ പുരോഗതിയില്‍ ടീച്ചുടെ പങ്ക് അവിസ്മരണിയമാണെന്ന് യോഗം വിലയിരുത്തി.യോഗത്തില്‍ ഹെഡ് മാസ്റ്റര്‍ കെ.പി ഗോവിന്ദന്‍കുട്ടി ,പി.ആര് തൃദീപ് കുമാര്‍ ,ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റാഫ് സെകട്ടറി ഹരിദാസ്, ഹൈസ്കൂള്‍ സ്റ്റാഫ് സെക്രട്ടറി എന്‍.എന്‍ ചന്ദ്രബാബു, ജയശ്രീ കോളേജ് വൈസ് പ്രിന് സിപ്പല് വി.ജി.കുഞ്ഞന്‍, ബി.എഡ പ്രിന്‍സിപ്പല്‍ മേരി ടീച്ചര്‍ , റ്റിറ്റി ഐ പ്രിന്‍സിപ്പല്‍ ഷൈന്‍ പി ദേവസ്യ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍