OPEN NEWSER

Wednesday 25. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

  • S.Batheri
14 Aug 2020

പുല്‍പ്പള്ളി:ചെതലയം റെയ്ഞ്ചിലെ ചങ്ങല ഗേറ്റ് ഫോറസ്റ്റ് സെക്ഷന് കീഴിലെ വെളുകൊല്ലിയിലാണ് പന്ത്രണ്ട് വയസ് പ്രായമുള്ള ആണ്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്.ഇന്ന്  രാവിലെ വനം വകുപ്പ് വനത്തില്‍ നടത്തിയ പരിശോധനയിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.വനം വകുപ്പ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ കടുവയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം നടത്തി.ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.കഴിഞ്ഞ മാസം കതവക്കുന്നില്‍ യുവാവിനെ കൊന്നു ഭക്ഷിച്ചതും കഴിഞ്ഞ ദിവസം രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും, പള്ളിച്ചിറ, കുറിച്ചിപറ്റ പ്രദേശങ്ങളില്‍ വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ച് കൊന്നതും ഈ കടുവയാണെന്നാണ് സൂചന.മരണ കാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ ഇത്‌വ്യക്തമാകൂ.കഴിഞ്ഞ ദിവസം ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടുന്നതിന് വനംവകുപ്പ് കുട് സ്ഥാപിക്കുകയും ഇതിന് പുറമെ വനം വകുപ്പ് കടുവക്കായി തിരച്ചില്‍ നടത്തിവരികയുമായിരുന്നു

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ലൈഫ് മിഷന്‍; വയനാട് ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 27707 വീടുകള്‍
  • വയനാട് എന്‍ജിനീയറിങ് കോളെജ് ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും
  • വയനാട് ജില്ലാതല പട്ടയമേള 26 ന് : 759 പട്ടയങ്ങള്‍ വിതരണം ചെയ്യും
  • വയനാട് ജില്ലാതല പട്ടയമേള 26 ന് : 759 പട്ടയങ്ങള്‍ വിതരണം ചെയ്യും
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • വയനാട് തുരങ്കപാതയ്ക്ക് ഫൈനല്‍ ക്ലിയറന്‍സ് !
  • എക്‌സൈസ്-ഫോറസ്റ്റ് സംയുക്ത പരിശോധന; 40 ലിറ്റര്‍ വാഷ് പിടികൂടി: ഒരാള്‍ അറസ്റ്റില്‍
  • ചീഫ് മിനിസ്‌റ്റേഴ്‌സ് മെഗാ ക്വിസ്: സ്‌കൂള്‍ വിഭാഗത്തില്‍ പെരിക്കല്ലൂര്‍ ജി.എച്ച്.എസ്.എസിന് മൂന്നാം സ്ഥാനം
  • സൈബര്‍ തട്ടിപ്പ്: മൂന്ന് വര്‍ഷം ഒളിവില്‍ കഴിഞ്ഞ ് പ്രതി പിടിയില്‍
  • ബത്തേരിയില്‍ പ്രകൃതി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show