കണ്ടെയ്ന്മെന്റ് സോണില്‍ നിന്നും ഒഴിവാക്കി
കല്‍പ്പറ്റ:കോട്ടത്തറ പഞ്ചായത്തിലെ വാര്‍ഡ് 5 , കണിയാമ്പറ്റ പഞ്ചായത്തിലെ വാര്‍ഡ് 5 എന്നിവയെ കണ്ടെയ്ന്മെന്റ് സോണില്‍ നിന്നും പൊഴുതന ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 10 ല്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളെ മൈക്രോ കണ്ടെയ്മെന്റ് പരിധിയില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍